Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിറ്റ് വിതരണം

കിറ്റ് വിതരണം

text_fields
bookmark_border
കിറ്റ് വിതരണം തലശ്ശേരി: നബിദിനത്തോടനുബന്ധിച്ച് എസ്.വൈ.എസ് സൈദാർപള്ളി യൂനിറ്റി​ൻെറ ആഭിമുഖ്യത്തിൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ ഫ്രൂട്​സ് കിറ്റ് വിതരണം ചെയ്തു. കേരള മുസ്​ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പ്രഫ. യു.സി. അബ്​ദുൽ മജീദ്, ആശുപത്രി ആർ.എം.ഒ ഡോ. ജിതിന് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. കെ.പി. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. പി.എ. സമീർ സ്വാഗതവും മുഹമ്മദ് റിസ് വാനുല്‍ ഹഖ് നന്ദിയും പറഞ്ഞു. ഡോ. ശശി, ഡോ. പ്രജീഷ്, നഴ്സിങ്​ ഓഫിസര്‍ വിജയലക്ഷ്മി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വത്സ തിലകന്‍, എൻ.കെ. ഖലീല്‍, അശ്റഫ് ഹാജി, ടി.കെ. നിശാബ്, കെ. തസ്നീര്‍ എന്നിവര്‍ സംബന്ധിച്ചു. കാമ്പയി ൻെറ ഭാഗമായി ദ്വിദിന നബി സ്നേഹ പ്രഭാഷണം, ബുര്‍ദ മജ്​ലിസ്, മൗലീദ് ജല്‍സ, ബുക്ക് ടെസ്​റ്റ്​, ഗുലാബേ മീലാദ്, ജല്‍സേ മവദ്ദ എന്നിവ സംഘടിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story