Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപീഡനക്കേസില്‍...

പീഡനക്കേസില്‍ രണ്ടുപേര്‍ കൂടി അറസ്​റ്റില്‍

text_fields
bookmark_border
പീഡനക്കേസില്‍ രണ്ടുപേര്‍ കൂടി അറസ്​റ്റില്‍ ചെറുപുഴ: പെരിങ്ങോം പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്​റ്റിലായി. കാങ്കോല്‍ സ്വദേശിയായ നിര്‍മാണ തൊഴിലാളി കെ. പ്രജിത് (35), കാളീശ്വരം സ്വദേശിയും ഓട്ടോ തൊഴിലാളിയുമായ പി. ദിലീപ് (30) എന്നിവരെയാണ് തളിപ്പറമ്പ്​ ഡിവൈ.എസ്.പി ടി.കെ. രത്‌നകുമാറി​ൻെറ നിര്‍ദേശപ്രകാരം എസ്.ഐ എന്‍.കെ. ഗിരീഷ് അറസ്​റ്റുചെയ്തത്. ഈ കേസില്‍ മൂന്നുപേര്‍ നേരത്തെ അറസ്​റ്റിലായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story