Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്കൂട്ടറും വാനും...

സ്കൂട്ടറും വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

text_fields
bookmark_border
ചക്കരക്കല്ല്​: ഏച്ചൂരിൽ സ്കൂട്ടറിൽ മത്സ്യവാഹനമിടിച്ചു സ്കൂട്ടർ യാത്രക്കാരന് പരിക്ക്. കാഞ്ഞിരോട് സ്വദേശി അബ്​ദുൽ അസീസ് കായക്കലിനാണ്​ (56) പരിക്കേറ്റത്. സാരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരോട് ഭാഗത്തു നിന്നും കണ്ണൂരിലേക്കു പോവുകയായിരുന്ന സ്കൂട്ടറിൽ കണ്ണൂരിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന മിനി മത്സ്യവാൻ ഏച്ചൂർ നളന്ദ കോളജിനു മുന്നിലെ വളവിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story