Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2020 11:58 PM GMT Updated On
date_range 28 Oct 2020 11:58 PM GMTകരനെൽകൃഷി കൊയ്ത്തുത്സവം
text_fieldsbookmark_border
തലശ്ശേരി: നിട്ടൂർ മണ്ണയാട് ചിറമ്മൽ വയലിൽ കരനെൽകൃഷി കൊയ്ത്തുത്സവം സംഘടിപ്പിച്ചു. സംയോജിത നെല്ലും മീനും പദ്ധതി പ്രകാരം തലശ്ശേരി മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിൽ മണ്ണയാട് ഫാത്തിമ ഫിഷ് ഫാമിൻെറയും ഒക്േടാപ്പസ് കൂട്ടായ്മയുടെയും ഭാഗമായി നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് തലശ്ശേരി നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. കെ. വിനോദ് അധ്യക്ഷത വഹിച്ചു. എം.പി. അരവിന്ദാക്ഷൻ, വി. പ്രബീഷ്, കെ. സുനിൽ, എ. സുരേന്ദ്രൻ, ഉച്ചുമ്മൽ ശശി, പി.പി. സുനിൽകുമാർ, പി.കെ. പവിത്രൻ എന്നിവർ സംസാരിച്ചു. പ്രദീപൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story