Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാവേലി സ്​റ്റോറിൽ...

മാവേലി സ്​റ്റോറിൽ തീപിടിത്തം

text_fields
bookmark_border
തളിപ്പറമ്പ്: ബക്കളത്ത് . ഇലക്ട്രോണിക്സ് വേയിങ് മെഷീൻ കത്തിനശിച്ചു. ഷോർട്ട്​ സർക്യൂട്ടാണ്​ തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്​ച രാവിലെ എ​േട്ടാടെയായിരുന്നു സംഭവം. രാവിലെ മാവേലി സ്​റ്റോറി​ൻെറ ഷട്ടറിൽ നിന്നും പുകയുയരുന്നതുകണ്ട് അയൽവാസിയാണ് വിവരം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഒരുവശത്ത് ചാർജ്​ ചെയ്യാൻ വെച്ചിട്ടുണ്ടായിരുന്നു വേയിങ്​ മെഷീൻ പൂർണമായി കത്തിനശിച്ചു. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന മറ്റ് സാധനങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ കൂടുതൽ നാശനഷ്​ടം ഉണ്ടായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story