Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവയോജന പകൽ...

വയോജന പകൽ വിശ്രമകേന്ദ്രം പ്രവൃത്തി ഉദ്ഘാടനം

text_fields
bookmark_border
വയോജന പകൽ വിശ്രമകേന്ദ്രം പ്രവൃത്തി ഉദ്ഘാടനംപടം..irt rest room പള്യത്ത് നിർമിക്കുന്ന പകൽ വിശ്രമകേന്ദ്രം പ്രവൃത്തി ഇരിട്ടി പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സുഭാഷ് ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: ബ്ലോക്ക് പഞ്ചായത്തി​ൻെറയും ഗ്രാമപഞ്ചായത്തി​ൻെറയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, 14 ലക്ഷം രൂപ ചെലവിൽ, തില്ലങ്കേരി പഞ്ചായത്തിലെ പള്ള്യത്ത് നിർമിക്കുന്ന വയോജന പകൽ വിശ്രമകേന്ദ്രത്തി​ൻെറ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സുഭാഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ വി.കെ. കാർത്യായനി അധ്യക്ഷത വഹിച്ചു. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി.കെ. രാജൻ, പി.വി. രാഘവൻ, വിലങ്ങേരി കൃഷ്ണൻ, പാലോറ നാരായണൻ, പി.വി. രഞ്​ജിത്ത് കുമാർ, മേരിക്കുട്ടി ജോസഫ്, എം. ഭരതൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story