Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദേശമദ്യവുമായി ...

വിദേശമദ്യവുമായി അറസ്​റ്റിൽ

text_fields
bookmark_border
വിദേശമദ്യവുമായി അറസ്​റ്റിൽ ആലക്കോട്: അനധികൃത വിൽപനക്കായി കടത്തുകയായിരുന്ന എട്ട് കുപ്പി വിദേശമദ്യം സഹിതം ചിറ്റടി പനംകുറ്റിയിലെ പറങ്ങോട്ട് ഭാസ്കരനെ (60) പിടികൂടി. ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ ടി.വി. രാമചന്ദ്രനും സംഘവും തേർത്തല്ലിയിലാണ്​ ഇയാളെ അറസ്​റ്റുചെയ്​തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story