Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതൻമിയ ഹോം ലേണിങ്...

തൻമിയ ഹോം ലേണിങ് കോഴ്​സ് ആരംഭിച്ചു

text_fields
bookmark_border
തൻമിയ ഹോം ലേണിങ് കോഴ്​സ് ആരംഭിച്ചുപടം –thnmiya -തൻമിയ ഹോംലേണിങ് കോഴ്​സ്​ ജില്ലതല ഉദ്ഘാടനം പഠിതാക്കൾക്ക് പഠന കിറ്റുകൾ കൈമാറി ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്​വി നിർവഹിക്കുന്നുകണ്ണൂർ: ഖുർആൻ സ്​റ്റഡി സൻെറർ കേരളയുടെ ആഭിമുഖ്യത്തിൽ തൻമിയ ഹ്രസ്വകാല ഹോം ലേണിങ് കോഴ്​സി​ൻെറ ജില്ലതല ഉദ്ഘാടനം കണ്ണൂർ യൂനിറ്റി സൻെററിൽ ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്​വി നിർവഹിച്ചു. ജില്ലയിൽ 83 യൂനിറ്റുകളായി 1600 പഠിതാക്കളാണ് രജിസ്​റ്റർ ചെയ്തത്. യൂനിറ്റ് തലത്തിൽ ഇനിയും രജിസ്ട്രേഷന് സംവിധാനമുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സി.കെ. അബ്​ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്​ലാമി സേവനവിഭാഗം ഏരിയ കൺവീനർ എ. മുഹമ്മദ് അശ്​റഫ്​, കോഴ്​സ്​ കണ്ണൂർ ഏരിയ കോഓഡിനേറ്റർ മുഹമ്മദ് അശ്റഫ് പാലോട്ട്, ഏരിയ സമിതി അംഗം എം. അഹമ്മദ്​ പാഷ, എൻജിനീയർ ബഷീർ അഹമ്മദ്, മുജീബ് പുതിയവീട്ടിൽ ൈഫ്ലഹിന്ദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story