ലെവല്‍ ക്രോസ് അടച്ചിടുംകണ്ണൂർ: തലശ്ശേരി -എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലെ 231ാം നമ്പര്‍ ലെവല്‍ ക്രോസ് ഒക്‌ടോബര്‍ 27ന് രാവിലെ എട്ടുമുതല്‍ 28ന് വൈകീട്ട് ആറുവരെ അറ്റകുറ്റപ്പണിക്കായി അടച്ചിടുമെന്ന് അസി. ഡിവിഷനല്‍ എൻജിനീയര്‍ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2020 11:58 PM GMT Updated On
date_range 2020-10-24T05:28:15+05:30ലെവല്‍ ക്രോസ് അടച്ചിടും
text_fieldsNext Story