Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചികിത്സ സഹായം കൈമാറി

ചികിത്സ സഹായം കൈമാറി

text_fields
bookmark_border
ചികിത്സ സഹായം കൈമാറിajk prakashan chikilsa പ്രകാശ​ൻെറ ചികിത്സക്കായി ചെറുമാവിലായി സ്കൂൾ സ്വരൂപിച്ച തുക എം.വി. ജയരാജന് കൈമാറുന്നുചക്കരക്കല്ല്: പ്രകാശന് സഹായവുമായി ചെറുമാവിലായി സ്കൂൾ. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പെരളശ്ശേരി മൂന്നുപെരിയയിലെ പൊടിക്കളത്തിൽ പ്രകാശ​ൻെറ ചികിത്സ സഹായ കമ്മിറ്റിയിലേക്ക് ചെറുമാവിലായി യു.പി സ്കൂൾ അധ്യാപകരും​ ജീവനക്കാരുമാണ്​ 50,000 രൂപ കൈമാറിയത്​. എച്ച്.എം പി.സി. ഉഷയിൽനിന്ന് മുൻ എം.എൽ.എ എം.വി. ജയരാജൻ തുക ഏറ്റുവാങ്ങി. പി.വി. ഭാസ്കരൻ, കെ.വി. നിധീഷ്, പി. സുരേഷ്, സത്യപാൽ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story