Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ്​ ഉദ്ഘാടനം

റോഡ്​ ഉദ്ഘാടനം

text_fields
bookmark_border
റോഡ്​ ഉദ്ഘാടനം kel shanthigiri raod ശാന്തിഗിരി -പന്നിയാംമല കോൺക്രീറ്റ് റോഡി​ൻെറ ഉദ്ഘാടനം കേളകം പഞ്ചായത്ത്‌ പ്രസിഡൻറ്​ മൈഥിലി രമണൻ നിർവഹിക്കുന്നുകേളകം: ശാന്തിഗിരി -പന്നിയാംമല കോൺക്രീറ്റ് റോഡി​ൻെറ ഉദ്ഘാടനം കേളകം പഞ്ചായത്ത്‌ പ്രസിഡൻറ്​ മൈഥിലി രമണൻ നിർവഹിച്ചു. മനോജ്‌ വരിക്കയിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സിന്ധു മൂഞ്ഞനാട്ട്​, വികസനകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തങ്കമ്മ സ്കറിയ, ജോർജുകുട്ടി കുപ്പക്കാട്ട്​ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story