Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ പ്രകടനം...

പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
പ്രതിഷേധ പ്രകടനം നടത്തിഎടക്കാട്: മേല്‍ജാതിക്കാര്‍ക്ക് അനര്‍ഹമായി സംവരണം നടപ്പാക്കി പിന്നാക്ക ജനതയെ വഞ്ചിക്കുന്ന ഇടതു സര്‍ക്കാര്‍ നടപടിക്കെതിരെ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി ആഹ്വനം ചെയ്ത പ്രതിഷേധ ദിനത്തി​ൻെറ ഭാഗമായി വാരം ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.വാരം ടൗണിൽ സംഘടിപ്പിച്ച പ്രകടനത്തിന് വാരം ബ്രാഞ്ച് പ്രസിഡൻറ്​ സി.കെ. ശമ്മാസ്, സെക്രട്ടറി ഡി.വി. അസ്‌ലം, മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി. മുഴപ്പിലങ്ങാട്, എടക്കാട് എന്നീ പ്രദേശങ്ങളിലും സമര പരിപാടികൾ നടന്നു.muzh sdpi prakadanam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story