Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.ജെ.പി പ്രവർത്തക​െൻറ ...

ബി.ജെ.പി പ്രവർത്തക​െൻറ കാർ കത്തിച്ചു

text_fields
bookmark_border
ബി.ജെ.പി പ്രവർത്തക​ൻെറ കാർ കത്തിച്ചു പടം pnr rajesh car പാനൂർ എലാങ്കോട് മൊട്ടേമ്മൽ രാജേഷി​ൻെറ കാർ കത്തിയ നിലയിൽ പാനൂർ: ബി.ജെ.പി പ്രവർത്തക​ൻെറ കാർ അജ്ഞാത സംഘം കത്തിച്ചു. എലാങ്കോട് മൊട്ടേമ്മൽ രാജേഷി​ൻെറ കാറാണ് വ്യാഴാഴ്​ച പുലർച്ചയോടെ കത്തിച്ചത്. ടയർ പൊട്ടുന്ന ശബ്​ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ തീയണച്ചതിനാൽ വൻ ദുരന്തമൊഴിവായി. കാറി​ൻെറ മുൻ ഭാഗം കത്തിയ നിലയിലാണ്. പാനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിൽ രാഷ്​ട്രീയമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം ഇവരുടെ ബന്ധുവി​ൻെറ കാറി​ൻെറ ഗ്ലാസ് ഒരുസംഘം തകർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പറഞ്ഞുതീർത്തതിനുശേഷമാണ് വീണ്ടും ആക്രമണം നടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Show Full Article
TAGS:
Next Story