Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയൂത്ത് കോൺഗ്രസ്‌...

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ ധർണയും ഒപ്പുശേഖരണവും

text_fields
bookmark_border
യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ ധർണയും ഒപ്പുശേഖരണവുംപടം -സന്ദീപ്​കണ്ണൂർ: ആയിക്കര ഹാർബറിലെ വർധിപ്പിച്ച ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന്​​ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ ധർണയും ഒപ്പുശേഖരണവും നടത്തി. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ബ്ലോക്ക് പ്രസിഡൻറ്​ എം.കെ. വരുൺ അധ്യക്ഷത വഹിച്ചു. ഇരുചക്ര വാഹനങ്ങൾക്ക് സൗജന്യ പ്രവേശനവും ഓട്ടോക്ക് 10 രൂപയും ആയിരുന്നു ആദ്യത്തെ നിരക്ക്. ബൈക്കിന് 20 രൂപയും ഓട്ടോക്ക് 30 രൂപയുമാണ് നിരക്ക് വർധിപ്പിച്ചത്​. സെക്രട്ടറി പ്രിനിൽ മതുക്കോത്ത്, ജോസ് പ്രകാശ്, റൂബിൻ കിഴുന്ന, നൗഫൽ താവക്കര, അക്ഷയ് കോവിലകം, സുബീഷ് തയ്യിൽ, നിവേദ് കണ്ണൂക്കര എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story