Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൈകോർക്കാം അനിലയുടെ...

കൈകോർക്കാം അനിലയുടെ ജീവനായ്​..

text_fields
bookmark_border
പെരിങ്ങത്തൂർ: ഇരുവൃക്കയും തകരാറിലായ സൗത്ത് അണിയാരത്തെ കിളച്ച പറമ്പത്ത് അനില ഉദാരമതികളുടെ കനിവ്​ തേടുന്നു. മാസങ്ങളായി ഡയാലിസിസിലൂടെയാണ് ജീവൻ നില നിർത്തുന്നത്. വൃക്ക മാറ്റിവെക്കുക എന്നത് മാത്രമാണ് അനിലയുടെ ജീവൻ രക്ഷിക്കാനുള്ള പോംവഴിയായി കോയമ്പത്തൂർ കിഡ്നി സൻെററിലെ ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. തുച്ഛ വരുമാനക്കാരനായ ഭർത്താവ് ബാബുവാണ്​ ചികിത്സകാര്യങ്ങൾ ഇതുവരെ നടത്തിയിരുന്നത്​. എന്നാൽ, കുടുംബത്തി​ൻെറ നിത്യ​െചലവും ഭീമമായ ചികിത്സ ​െചലവും താങ്ങാൻ കഴിയാതെ വിഷമിക്കുകയാണ് കുടുംബം. വൃക്കമാറ്റി വെക്കലിനും തുടർചികിത്സക്കുമായി 20 ലക്ഷത്തോളം രൂപ ആവശ്യമാണ്. ഈ സാഹചര്യത്തിൽ നാട്ടുകാരുടെ യോഗം ചേർന്ന് കിളച്ച പറമ്പത്ത് അനില ചികിത്സ സഹായ കമ്മിറ്റി രൂപവത്​കരിച്ചു. ഇതിനായി എസ്​.ബി.​െഎ പെരിങ്ങത്തൂർ ശാഖയിൽ അക്കൗണ്ട് നമ്പർ: 67381150421, IFSC.SBlN0070367 ആയി ജോയൻറ്​ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story