Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2020 11:58 PM GMT Updated On
date_range 21 Oct 2020 11:58 PM GMTഇടതു സർക്കാറിെൻറ സംവരണ നയത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം
text_fieldsbookmark_border
ഇടതു സർക്കാറിൻെറ സംവരണ നയത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധംപടം...tly wpi prathishedham തലശ്ശേരിയിൽ വെൽഫെയർ പാർട്ടി പ്രതിഷേധം മണ്ഡലം പ്രസിഡൻറ് യു.കെ. സെയ്ദ് ഉദ്ഘാടനം ചെയ്യുന്നുതലശ്ശേരി: ഇടതു സർക്കാറിൻെറ സാമ്പത്തിക സംവരണത്തിനെതിരെ വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി വാർഡ് തല പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് വിവിധ വാർഡുകളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. വെൽഫെയർ പാർട്ടി തലശ്ശേരി മണ്ഡലം പ്രസിഡൻറ് യു.കെ. സെയ്ദ്, മുനിസിപ്പൽ പ്രസിഡൻറ് സാജിദ് കോമത്ത്, കെ.എം. അഷ്ഫാഖ്, ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല കമ്മിറ്റി അംഗം മിസ്അബ് ഷിബിലി, അബ്ദുൽ അസീസ് പി.എം. അബ്ദുന്നാസർ, നജീബ് ബാലത്തിൽ, മുഹമ്മദ് ഫഹദ് എന്നിവർ സംസാരിച്ചു. വിവിധ വാർഡുകളിൽ നടന്ന പ്രതിഷേധ സംഗമങ്ങൾക്ക് സി.ടി. ഖാലിദ്, മുഹമ്മദ് റിയാസ്, എ.സി.എം. ഷംസുദ്ദീൻ, ഉസ്മാൻ, അജ്മൽ നിട്ടൂർ, നവാർ മുസമ്മിൽ, ഫർസാൻ സലീഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story