Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightന്യൂ മാഹിയിൽ കച്ചവട...

ന്യൂ മാഹിയിൽ കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി

text_fields
bookmark_border
ന്യൂ മാഹിയിൽ കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടിന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ ശുചിത്വം പാലിക്കാതെയും അനധികൃതമായും പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങൾക്ക് എതിരെ നടപടി. പൊതുജനാരോഗ്യ നിയമപ്രകാരം സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകി. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയുള്ള പരിശോധന തുടരുമെന്ന്​ അധികൃതർ അറിയിച്ചു. ന്യൂ മാഹി പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. സജിത് പ്രസാദി​ൻെറ നേതൃത്വത്തിൽ നടന്ന സ്ഥാപന പരിശോധനയിൽ പിണറായി ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ചാക്കോ, എച്ച്.ഐ പി.പി അബ്​ദുൽ റഷീദ്, ജെ.എച്ച്.ഐമാരായ പി. റനിൽ, മുഹമ്മദ് സാബു, ചിത്രലേഖ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story