Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസർവകക്ഷി യോഗം...

സർവകക്ഷി യോഗം അനുശോചിച്ചു

text_fields
bookmark_border
സർവകക്ഷി യോഗം അനുശോചിച്ചു ഇരിട്ടി: മീത്തലെ പുന്നാട് യു.പി സ്കൂൾ മുൻ അധ്യാപകൻ പുന്നാട് ബാലകൃഷ്ണൻ മാസ്​റ്ററുടെ വിയോഗത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. യോഗത്തിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ. എ, മുനിസിപ്പൽ ചെയർമാൻ പി.പി. അശോകൻ, വാർഡ് കൗൺസിലർ പി.എം. രവീന്ദ്രൻ, പി.വി. നാരായണൻകുട്ടി, വിശ്വനാഥൻ മാസ്​റ്റർ, സി.കെ. അനിത ടീച്ചർ, ഇ.കെ. കരുണാകരൻ, പി.പി. അരുൺ മാസ്​റ്റർ, പി. സുരേന്ദ്രൻ, സി.വി. സുദീപൻ, സി. ശ്രീരാജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story