Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ കോർപറേഷൻ:...

കണ്ണൂർ കോർപറേഷൻ: സമഗ്ര വികസന രൂപരേഖയുമായി എൽ.ഡി.എഫ്

text_fields
bookmark_border
കണ്ണൂർ കോർപറേഷൻ: സമഗ്ര വികസന രൂപരേഖയുമായി എൽ.ഡി.എഫ്​ കണ്ണൂർ: കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പി​ൻെറ ഭാഗമായി എൽ.ഡി.എഫ്​ സമഗ്രവികസന രൂപരേഖ തയാറാക്കുന്നു. ഇതിനായി വിദഗ്​ധരുടെയും രാഷ്​ട്രീയ സാമൂഹിക വികസന രംഗങ്ങളിലെ പ്രമുഖരുടെയും കൂട്ടായ്​മ വ്യാഴാഴ്​ച രാവിലെ 11ന്​ കണ്ണൂർ ചേംബർ ഒാഫ്​ കോമേഴ്​സ്​ ഹാളിൽ സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനായി ഉദ്​ഘാടനം ചെയ്യും. കൃത്യവും ശരിയുമായ വികസന കാഴ്​ചപ്പാടാണ്​ കണ്ണൂരിന്​ ആവശ്യമെന്നും ഇൗ കാഴ്​ചപ്പാടോടെ കൂട്ടായ്​മയിൽ ഉയർന്നുവരുന്ന നിർദേശങ്ങളെ അടിസ്​ഥാനപ്പെടുത്തിയാണ്​ കോർപറേഷൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ ജനങ്ങളെ സമീപിക്കുകയെന്നും കോർപറേഷൻ എൽ.ഡി.എഫ്​ കൺവീനർ എൻ. ചന്ദ്രൻ അറിയിച്ചു.
Show Full Article
TAGS:
Next Story