Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിഷത്ത്​ വെബിനാർ

പരിഷത്ത്​ വെബിനാർ ഇന്ന്

text_fields
bookmark_border
പരിഷത്ത്​ വെബിനാർ ഇന്ന്കണ്ണൂർ: ശാസ്ത്രസാഹിത്യ പരിഷത്ത്​ കണ്ണൂർ കോർപറേഷൻ വെബിനാർ ബുധനാഴ്ച നടക്കും. മുൻ സംസ്ഥാന പ്രസിഡൻറ് ടി. ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. വ്യത്യസ്ത മേഖലകളിൽ നിന്ന് തിരഞ്ഞെടുത്ത നൂറോളം പേർ വെബിനാറിൽ പങ്കെടുക്കും. കോർപറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മാനിഫെസ്​​റ്റോ ചർച്ച ചെയ്യുന്നതിനാണ് വെബിനാർ സംഘടിപ്പിക്കുന്നത്​.
Show Full Article
TAGS:
Next Story