Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ.ഐ.വൈ.എഫ് പ്രതിഷേധ...

എ.ഐ.വൈ.എഫ് പ്രതിഷേധ സമരം

text_fields
bookmark_border
എ.ഐ.വൈ.എഫ് പ്രതിഷേധ സമരംAIYF PRADISHEDAM.... എ.ഐ.വൈ.എഫ് കണ്ണൂര്‍ ആര്‍.എസ് പോസ്​റ്റ്​ ഒാഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരംകണ്ണൂര്‍: തുറുങ്കിലടച്ചു നിശ്ശബ്​ദരാക്കാന്‍ കഴിയില്ല എന്ന മുദ്രാവാക്യവുമായി എ.ഐ.വൈ.എഫ് പ്രതിഷേധസമരം സംഘടിപ്പിച്ചു. അന്യായമായി തുറുങ്കിലടച്ച സ്​റ്റാന്‍ സ്വാമിയെയും സിദ്ദീഖ് കാപ്പനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കണ്ണൂര്‍ ആര്‍.എസ് പോസ്​റ്റ്​ ഒാഫിസിന് മുന്നില്‍ നടന്ന സമരം സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻറ് കെ.ആര്‍. ചന്ദ്രകാന്ത് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.വി. രജീഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ. എം.സി. സജീഷ്, ടി.വി. രജിത, ജില്ല എക്സിക്യൂട്ടിവ് അംഗം വി.വി. രാജേഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story