Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രവേശന പരീക്ഷ നാളെ

പ്രവേശന പരീക്ഷ നാളെ

text_fields
bookmark_border
പ്രവേശന പരീക്ഷ നാളെകണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ്​ കാമ്പസിൽ പ്രവർത്തിക്കുന്ന പരിസ്​ഥിതി പഠന വകുപ്പ്​ നടത്തുന്ന എം.എസ്​സി എൻവയൺമൻെറൽ സയൻസ്​ കോഴ്​സിലേക്കുള്ള പ്രവേശന പരീക്ഷ വ്യാഴാഴ്​ച കണ്ണൂർ ശ്രീനാരായണ കോളജിൽ നടക്കും. അപേക്ഷ നൽകിയിട്ടുള്ളവർ ഹാൾടിക്കറ്റും അനുബന്ധ രേഖകളുമായി ഉച്ച​ ഒരുമണിക്ക്​ പരീക്ഷക്ക്​ ഹാജരാകണം. ഫോൺ: 8301862652. .............
Show Full Article
TAGS:
Next Story