Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഖാം ഉറൂസും...

മഖാം ഉറൂസും നബിദിനാഘോഷവും

text_fields
bookmark_border
മഖാം ഉറൂസും നബിദിനാഘോഷവും MTR-PALOTTUPALLY UROOS പാലോട്ടുപള്ളി മഖാം ഉറൂസിന് തുടക്കം കുറിച്ച് അബ്​ദുൽ റസാഖ്​ ദാരിമി പതാക ഉയര്‍ത്തുന്നുമട്ടന്നൂര്‍: പാലോട്ടുപള്ളി മഖാം ഉറൂസും നബിദിനാഘോഷവും ആരംഭിച്ചു. അബ്​ദുൽ റസാഖ്​ ദാരിമി പതാക ഉയര്‍ത്തിയതോടെയാണ് ഉറൂസിന് തുടക്കമായത്. ഇ.പി. ഷംസുദ്ദീന്‍, കെ.കെ. അബ്​ദുറഹിമാന്‍ ഹാജി, എ.കെ. അബ്​ദുറഹിമാന്‍ ഫൈസി, അബ്​ദുല്ല ഹുദവി മലയമ്മ, ഉമൈര്‍ ദാരിമി, വി.എന്‍. മുഹമ്മദ്, ചെമ്പിലാലി മുഹമ്മദ്, പി.ആര്‍. ഉബൈദ്, കെ.പി. ഹനീഫ, വി.പി. യൂസഫ്, കെ. ലത്തീഫ്, എന്‍.കെ. മുസ്തഫ, പി.എം. യൂസഫ്, കൊവ്വല്‍ മജീദ്, അത്തോളി ഫിറോസ്, വി. മായന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് വിവിധ പരിപാടികള്‍ നടക്കുക. ഉറൂസ് ഉദ്ഘാടനവും സ്വലാത്ത് മജ്‌ലിസും പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:
Next Story