Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിഷത്ത് വികസന

പരിഷത്ത് വികസന വെബിനാർ

text_fields
bookmark_border
പരിഷത്ത് വികസന വെബിനാർ പയ്യന്നൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പി​ൻെറ പശ്ചാത്തലത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മാതമംഗലം മേഖല കമ്മിറ്റി 'ജനകീയം-2020' വികസന വെബിനാർ സംഘടിപ്പിച്ചു. പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി കെ.കെ. രവി പ്രാദേശിക ഭരണകൂടങ്ങളും കേരള വികസനവും എന്ന വിഷയം അവതരിപ്പിച്ച്​ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ്​ കെ. വിനോദ് അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് വികസനവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കെ. ഹരിദാസ്, എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തി​ൻെറത് എം. ശ്രീധരൻ എന്നിവർ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.പി. ലക്ഷ്മിക്കുട്ടി, കെ. മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം കെ.സി. രാജൻ, പി.കെ. കൃഷ്ണൻ, പി.കെ. അബ്​ദുൽ ഖാദർ, കെ.പി. അപ്പനു മാസ്​റ്റർ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി രജിത രാഘവൻ സ്വാഗതവും മേഖല വികസന സബ് കമ്മിറ്റി കൺവീനർ എം.ടി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story