Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് മൊബൈൽ ഫാം എയ്ഡ് യൂനിറ്റിലെ വെറ്ററിനറി ഡോക്ടറെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച്​ കർഷകർ . ജില്ല പഞ്ചായത്ത്​ അംഗം തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം മേഴ്സി തുരുത്തേൽ അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിലായി നടന്ന പരിപാടിയിൽ ഒ.വി. ഷാജു, എം.എം. മൈക്കിൾ, ജോൺ പതാപറമ്പിൽ, ജോജി വർഗീസ്, പി.എം. മാത്യു ജോണി കരിമ്പന, ടി.ഒ. മാത്യു, ബെന്നി ആഞ്ഞിലി തോപ്പിൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story