Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരി ഉൽപന്നങ്ങൾ...

ലഹരി ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
ഇരിട്ടി: ലോറിയിൽ ഗ്രാനൈറ്റി​ൻെറ മറവില്‍ കര്‍ണാടകയില്‍നിന്ന്​ കേരളത്തിലേക്കു കടത്തിയ പുകയില ഉല്‍പന്നങ്ങള്‍ ഇരിട്ടി പൊലീസ് പിടികൂടി. കൂട്ടുപുഴയില്‍ നടത്തിയ വാഹനപരിശോധനയിലാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഗ്രാനൈറ്റുകള്‍ക്കിടയില്‍ ഏഴു​ ചാക്കുകളിലായി 10,500 പാക്കറ്റ് ഹാന്‍സ് പിടികൂടിയത്. ലോറിഡ്രൈവര്‍ നടുവനാട് സ്വദേശി രമ്യ നിവാസില്‍ രജിലേഷിനെ അറസ്​റ്റു ചെയ്തു. ഒപ്പമുണ്ടായിരുന്ന ക്ലീനര്‍ ശിവപുരം സ്വദേശി ഹാരിസ് ഓടിരക്ഷപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story