Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2020 11:58 PM GMT Updated On
date_range 17 Oct 2020 11:58 PM GMTപ്രസിഡൻറിന് കോവിഡ്; പായം പഞ്ചായത്ത് അടച്ചു
text_fieldsbookmark_border
പ്രസിഡൻറിന് കോവിഡ്; പായം പഞ്ചായത്ത് അടച്ചു ഇരിട്ടി: പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകന് കോവിഡ് സ്ഥിരീകരിച്ചു. മാടത്തിയിൽ നടന്ന ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് പായം പഞ്ചായത്ത് ഓഫിസ് മൂന്നുദിവസം അടച്ചിട്ടു. പ്രസിഡൻറുമായി സമ്പർക്കത്തിലുള്ളവർ ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്നും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story