Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാടക സംവാദം

നാടക സംവാദം

text_fields
bookmark_border
നാടക സംവാദം പയ്യന്നൂർ: സഞ്ജയൻ സ്മാരക ഗ്രന്ഥാലയം റീഡേഴ്സ് ഫോറത്തി​ൻെറ ആഭിമുഖ്യത്തിൽ പ്രകാശൻ കരിവെള്ളൂർ രചിച്ച് രതീശൻ അന്നൂർ സംവിധാനം ചെയ്ത '6' എന്ന ഏകപാത്ര നാടക സംവാദം നടത്തി. കെ. രാജീവ് കുമാറി​ൻെറ അധ്യക്ഷതയിൽ നാടക് സംസ്ഥാന സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്തു. ജിനേഷ് കുമാർ എരമം, പ്രകാശൻ കരിവെള്ളൂർ, അനിൽ നടക്കാവ്, രതീശൻ അന്നൂർ, മധു ഒറിജിൻ, കെ.സി. മധു തുടങ്ങിയവർ പങ്കെടുത്തു. അനുശോചിച്ചുപയ്യന്നൂർ: അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം കവി അക്കിത്തത്തി​ൻെറ നിര്യാണത്തിൽ അനുശോചിച്ചു. ഗ്രന്ഥാലയം പ്രസിഡൻറ്​ കെ.വി. നാരായണൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story