Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറയൻ വിമൻസ് കോളജിൽ...

റയൻ വിമൻസ് കോളജിൽ പ്രവേശനം ആരംഭിച്ചു

text_fields
bookmark_border
റയൻ വിമൻസ് കോളജിൽ പ്രവേശനം ആരംഭിച്ചുകണ്ണൂർ: റയൻ ഫൗണ്ടേഷൻ ഇന്ത്യ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്​റ്റി​ൻെറ നേതൃത്വത്തിൽ തളിപ്പറമ്പ്​, പഴയങ്ങാടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂൾ ഗ്രൂപ് ഈ വർഷം കണ്ണൂരിൽ പെൺകുട്ടികൾക്ക് മാത്രമായി കാമ്പസ് തുടങ്ങി. കണ്ണൂർ റിംസ് ഇൻറർനാഷനൽ സ്കൂൾ സ്ഥാപകനായ എം.കെ. അനീസി​ൻെറ നേതൃത്വത്തിൽ കണ്ണൂർ താണ മാണിക്കക്കാവ് റോഡിൽ സലഫി സ്കൂളിന് സമീപമാണ് കാമ്പസ് ഒരുക്കിയിട്ടുള്ളത്. ബി.ബി.എ, ബി.എ സൈക്കോളജി ഡിഗ്രി കോഴ്സുകളിലേക്കാണ് ഈ വർഷം പ്രവേശനം. നിരവധി ഷോർട്ട് ടേം കോഴ്സുകളും തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്​റ്റേറ്റ് റിസോഴ്സ് സൻെറർ നൽകുന്ന ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി കോഴ്സ്, ഹോം സയൻസ്, കമ്പ്യൂട്ടർ പരിശീലനം എന്നിവയും ഉൾപ്പെടുന്നു. ഒക്ടോബർ 25ന് മുമ്പ്​ www.ryanwomenscollege.comൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. ഫോൺ: 8606325554, 8606325559; info@ryanwomenscollege.com..........................................................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story