Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ്​ പ്രാഥമിക...

കോവിഡ്​ പ്രാഥമിക ചികിത്സ കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാക്കണം –കോൺഗ്രസ്

text_fields
bookmark_border
കോവിഡ്​ പ്രാഥമിക ചികിത്സ കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാക്കണം –കോൺഗ്രസ്കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ആശുപത്രികളിൽ സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററുകൾ പ്രവർത്തനക്ഷമമാക്കാത്തത് ആരോഗ്യ വകുപ്പി​ൻെറ ഗുരുതര വീഴ്ചയാണെന്നും എല്ലാവിധ സജ്ജീകരണത്തോടും കൂടി സൻെററുകൾ പ്രവർത്തനസജ്ജമാക്കണമെന്നും കെ.പി.സി.സി നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു.ഡി.സി.സി ഓഫിസിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ. നാരായണൻ, മാർട്ടിൻ ജോർജ്, അഡ്വ. സോണി സെബാസ്​റ്റ്യൻ, സജ്ജീവ് മാറോളി, അഡ്വ. സജീവ് ജോസഫ്, സെക്രട്ടറിമാരായ ചന്ദ്രൻ തില്ലങ്കേരി, വി.എൻ. ജയരാജ്, എം.പി. മുരളി, ഡോ. കെ.വി. ഫിലോമിന തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story