Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാഷ് പിടികൂടി

വാഷ് പിടികൂടി

text_fields
bookmark_border
വാഷ് പിടികൂടി ആലക്കോട്: ആലക്കോട് എക്സൈസ് സംഘം ഫർലോങ്​കരയിൽ നടത്തിയ റെയ്​ഡിൽ വെള്ളച്ചാട്ടത്തിന് സമീപത്തെ ഗുഹക്കുള്ളിൽ പ്രവർത്തിക്കുന്ന വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി. 850 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഘത്തെ കണ്ട് വാറ്റുകാർ ഓടിരക്ഷപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story