Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഹിള കോൺഗ്രസ്​...

മഹിള കോൺഗ്രസ്​ പ്രതിഷേധം

text_fields
bookmark_border
മഹിള കോൺഗ്രസ്​ പ്രതിഷേധംശ്രീകണ്ഠപുരം: സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ്‌ ഇരിക്കൂർ മണ്ഡലം കമ്മിറ്റി ശ്രീകണ്ഠപുരത്ത് പ്രതിഷേധ സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ കെ.പി. നസീമ അധ്യക്ഷത വഹിച്ചു. എം.ഒ. മാധവൻ മാസ്​റ്റർ, പി.പി. ചന്ദ്രാംഗദൻ, മേരി കുഴിക്കാട്ടിൽ, ജാൻസി ജെയിംസ്, കെ. അപർണ, കെ.പി. ലിജേഷ്, കുഞ്ഞിമൊയ്തീൻ, വിജിൽ മോഹൻ, കെ. ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.മഹിള കോൺഗ്രസ് ചെങ്ങളായി മണ്ഡലം കമ്മിറ്റി നടത്തിയ സമരം യൂത്ത് കോൺഗ്രസ്‌ മുൻ ജില്ല സെക്രട്ടറി മനോജ്‌ പാറക്കാടി ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ്​ വി.വി. ലിഷ അധ്യക്ഷത വഹിച്ചു.‌ ഫോട്ടോ: SKPM CongreടടCap- മഹിള കോൺഗ്രസ് ശ്രീകണ്ഠപുരത്ത് നടത്തിയ പ്രതിഷേധ സമരം കെ.പി.സി.സി സെക്രട്ടറി ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story