Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാളെ മട്ടന്നൂര്‍ ടൗൺ...

നാളെ മട്ടന്നൂര്‍ ടൗൺ അടച്ചിടും

text_fields
bookmark_border
നാളെ മട്ടന്നൂര്‍ ടൗൺ അടച്ചിടുംമട്ടന്നൂര്‍: ഞായറാഴ്ച മട്ടന്നൂര്‍ ടൗണില്‍ സമ്പൂർണ ലോക്​ഡൗണ്‍ ആയിരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു അറിയിച്ചു. മട്ടന്നൂര്‍ ടൗണ്‍ മുതല്‍ വാഴാന്തോട് വരെയും തലശ്ശേരി റോഡ് കനാല്‍ ഭാഗം, ഇരിട്ടി റോഡ് കോടതി വരെയുമാണ് അടഞ്ഞുകിടക്കുക. ഹോട്ടലുകള്‍ക്ക് പാര്‍സല്‍ നല്‍കാം.പാലോട്ടുപള്ളി മഖാം ഉറൂസും നബിദിനാഘോഷവും മട്ടന്നൂര്‍: പാലോട്ടുപള്ളി മഖാം ഉറൂസും നബിദിനാഘോഷവും ഒക്​ടോബർ 18 മുതല്‍ 29 വരെ നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരിപാടികള്‍ നടക്കുക. ഉറൂസ് ഉദ്ഘാടനവും സ്വലാത്ത് മജ്‌ലിസും 18ന് രാത്രി 8.15ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:
Next Story