Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​പോട്ട്​​ അഡ്​മിഷൻ...

സ്​പോട്ട്​​ അഡ്​മിഷൻ നാളെ

text_fields
bookmark_border
സ്​പോട്ട്​​ അഡ്​മിഷൻ നാളെകണ്ണൂർ: പിലാത്തറ എം.ജി.എം സിൽവർ ജൂബിലി പോളിടെക്​നിക്​ കോളജിൽ ലാറ്ററൽ എൻട്രി സ്​പോട്ട്​ അഡ്​മിഷൻ. മൂന്നാം സെമസ്​റ്ററിൽ ഒാ​േട്ടാമൊബൈൽ, കെമിക്കൽ മെക്കാനിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ്​ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക്​ ലാറ്ററൽ എൻട്രി പ്രവേശനത്തിനായി ശനിയാഴ്​ച രാവിലെ 11ന്​ കോളജിൽ സ്​പോട്ട്​ അഡ്​മിഷൻ നടത്തും. കണ്ണൂർ ജില്ല റാങ്ക്​ ലിസ്​റ്റിൽ ഉൾപ്പെട്ടതും എം.ജി.എം സിൽവർ പോളിടെക്​നിക്​ കോളജിൽ പ്രവേശനം ആഗ്രഹിക്കുന്നതുമായ വിദ്യാർഥികൾക്ക്​ പ​െങ്കടുക്കാം. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കൾക്കൊപ്പം രാവി​െല 11നകം കോളജിലെത്തി രജിസ്​റ്റർ ചെയ്യണം​. ഫോൺ: 790288311. www.polyadmission.org/let.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story