Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വയം നിരീക്ഷണത്തില്‍...

സ്വയം നിരീക്ഷണത്തില്‍ പോകണം

text_fields
bookmark_border
സ്വയം നിരീക്ഷണത്തില്‍ പോകണംകണ്ണൂർ: ഒക്​ടോബര്‍ 13ന് മാങ്ങാട്ടുപറമ്പ് സ്​ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സക്കെത്തിയ രണ്ട് ഗര്‍ഭിണികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഈ ദിവസങ്ങളില്‍ ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയ മുഴുവന്‍ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പോകണം. എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുകയാണെങ്കില്‍ സമീപത്തെ ആരോഗ്യ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
Show Full Article
TAGS:
Next Story