Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഷിബിലിൻ ഗ്രിഗറി...

ഷിബിലിൻ ഗ്രിഗറി ഫെർണാണ്ടസിന് അനുമോദനം

text_fields
bookmark_border
ഷിബിലിൻ ഗ്രിഗറി ഫെർണാണ്ടസിന് അനുമോദനം അടിക്കുറിപ്പ്: mahe Shibilin മാഹി സൻെറ് തെരേസ ദേവാലയ മാതൃക ഫോം ബോർഡിൽ നിർമിച്ച ഷിബിലിനെ ഡോ. അലക്സ് വടക്കുംതല അനുമോദിക്കുന്നുമാഹി: മാഹി സൻെറ് തെരേസ ദേവാലയ മാതൃക ഫോം ബോർഡിൽ നിർമിച്ച ആറാം ക്ലാസുകാരൻ ഷിബിലിൻ ഗ്രിഗ്രറി ഫെർണാണ്ടസിനെ സൻെറ് തെരേസ തീർഥാടന കേന്ദ്രം അനുമോദിച്ചു. മാഹി പള്ളി തിരുനാൾ ആഘോഷങ്ങൾക്കെത്തിയ കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതലയാണ് അനുമോദിച്ചത്.
Show Full Article
TAGS:
Next Story