Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ...

കണ്ണൂർ വിമാനത്താവളത്തിൽനിന്ന്​ വീണ്ടും സ്വർണം പിടികൂടി

text_fields
bookmark_border
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന്​ വീണ്ടും സ്വർണം പിടികൂടി. തമിഴ്നാട് സ്വദേശി അബ്​ദുൽ ഗഫൂർ ഗുലാമി മൊഹ്​യിദ്ദീനിൽ നിന്നാണ് 158 ഗ്രാം സ്വർണം കണ്ടെത്തിയത്. ഏതാണ്ട് എട്ട്​ ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്​റ്റംസ് വിഭാഗം പരിശോധനയിലാണ് കണ്ടെത്തിയത്.
Show Full Article
TAGS:
Next Story