Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വൈദ്യുതി മുടങ്ങുംകണ്ണൂർ: ചക്കരക്കല്ല്​ സെക്​ഷന്‍ പരിധിയിലെ പൂച്ചിരിക്കപ്പാലം, ചെറിയ വളപ്പ്, കീഴല്ലൂര്‍, വളയാല്‍, കാനാട്, കാരപേരാവൂര്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കാടാച്ചിറ സെക്​ഷന്‍ പരിധിയിലെ ചാല സോളാര്‍, ആശാരിക്കുന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ രാവിലെ 10 വരെയും വോഡഫോണ്‍ കോട്ടൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ച 2.30 വരെയും വൈദ്യുതി മുടങ്ങും.
Show Full Article
TAGS:
Next Story