Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബോംബെന്ന്​ സംശയം;...

ബോംബെന്ന്​ സംശയം; സ്​റ്റീൽ പാത്രം പരിഭ്രാന്തി പരത്തി

text_fields
bookmark_border
ബോംബെന്ന്​ സംശയം; സ്​റ്റീൽ പാത്രം പരിഭ്രാന്തി പരത്തി ajk steel bomb model അപ്പക്കടവിലെ കൃഷ്ണ മുരളിയുടെ വീടി​ൻെറ വരാന്തയിൽ കണ്ടെത്തിയ സ്​റ്റീൽ ബോംബ് മാതൃകയിലുള്ള പാത്രം ajk rank holder സിവിൽ സർവിസ് ഉന്നത വിജയം നേടിയ സ്മിൽന സുധാകറിനെ പ്രവാസി കൾചറൽ സൻെറർ അനുമോദിക്കുന്നുഅഞ്ചരക്കണ്ടി: അപ്പക്കടവിലെ കൃഷ്ണ മുരളിയുടെ വീടി​ൻെറ വരാന്തയിൽ കണ്ടെത്തിയ സ്​റ്റീൽ ബോംബ് മാത്യകയിലുള്ള പാത്രം പരിഭ്രാന്തി സൃഷ്​ടിച്ചു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചക്കരക്കല്ല്​ പൊലീസെത്തി പാത്രം കസ്​റ്റഡിയിലെടുത്തു. കണ്ണൂരിൽ നിന്ന് ബോംബ് സ്ക്വാഡുമെത്തി. തുടർന്ന് നടന്ന പരിശോധനയിൽ സ്ഫോടക വസ്തുവല്ലെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. അനുമോദിച്ചുഅഞ്ചരക്കണ്ടി: സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കീഴത്തൂരിലെ സ്മിൽന സുധാകറിനെ ജനത പ്രവാസി കൾചറൽ സൻെററി ൻെറ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുൻ മന്ത്രിയും എൽ.ജെ.ഡി ജില്ല പ്രസിഡൻറുമായ കെ.പി. മോഹനൻ ഉപഹാരം നൽകി. ജെ.പി.സി.സി ജില്ല പ്രസിഡൻറ്​ മുഹമ്മദ് കുറുവോളി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story