Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകര്‍ഷക ധര്‍ണ

കര്‍ഷക ധര്‍ണ

text_fields
bookmark_border
കര്‍ഷക ധര്‍ണchp kerala congress dharna കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെറുപുഴയില്‍ നടത്തിയ കര്‍ഷക ധര്‍ണചെറുപുഴ: ആദായ നികുതി നല്‍കാത്ത 60 വയസ്സ്​ കഴിഞ്ഞ എല്ലാവര്‍ക്കും 10,000 രൂപ വീതം പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കര്‍ഷക ധര്‍ണ നടത്തി. പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം ജോസഫ് മുള്ളന്‍മട ഉദ്ഘാടനം ചെയ്തു. ജോയി ജോസഫ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story