Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.പി.എസ്.ടി.എ ...

കെ.പി.എസ്.ടി.എ പ്രതിഷേധ ധർണ

text_fields
bookmark_border
കെ.പി.എസ്.ടി.എ പ്രതിഷേധ ധർണ പടം.....TLY KPSTA................കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തലശ്ശേരി ഡി.ഇ.ഒ ഒാഫിസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നുതലശ്ശേരി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തലശ്ശേരി വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി ഡി.ഇ.ഒ ഒാഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. രാജേഷ് അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ. രമേശൻ, പി.എം. ദിനേശൻ, പി.പി. ഹരിലാൽ, എൻ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. കെ. റസാഖ് സ്വാഗതവും ദിനേശൻ പാച്ചോൾ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story