Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​റ്റാൻ സ്വാമിയുടെ...

സ്​റ്റാൻ സ്വാമിയുടെ അറസ്​റ്റ്​ മനുഷ്യാവകാശലംഘനം -കെ.സി. ജോസഫ്

text_fields
bookmark_border
ശ്രീകണ്ഠപുരം: മാവോവാദി​ ബന്ധം ആരോപിച്ച്​ ഫാ. സ്​റ്റാൻ സ്വാമിയെ അറസ്​റ്റു ചെയ്ത നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കെ.സി. ജോസഫ് എം.എൽ.എ പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണത്തിൽ നിരന്തരമായി നടക്കുന്ന പൗരാവകാശനിഷേധത്തി​ൻെറയും മനുഷ്യാവകാശലംഘനത്തി​ൻെറയും അവസാനത്തെ ഉദാഹരണമാണ് ഇദ്ദേഹത്തി​ൻെറ അറസ്​റ്റ്​. കേസ് പുനഃപരിശോധിച്ച് ഉടൻ ഫാ. സ്​റ്റാൻ സ്വാമിയെ മോചിപ്പിക്കാൻ നടപടിയുണ്ടാകണമെന്ന് കെ.സി. ജോസഫ് ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story