Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകീഴ്പ്പള്ളി ടൗൺ...

കീഴ്പ്പള്ളി ടൗൺ അടച്ചിടും

text_fields
bookmark_border
കീഴ്പ്പള്ളി ടൗൺ അടച്ചിടും ഇരിട്ടി: ആറളം ഗ്രാമപഞ്ചായത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ 14 മുതൽ 16 വരെ കീഴ്പ്പള്ളി ടൗൺ പൂർണമായി (കടകൾ, സ്ഥാപനങ്ങൾ, ഓട്ടോ, ടാക്സി ഉൾപ്പെടെ) അടച്ചിടും. പഞ്ചായത്തിൽ ചേർന്ന സുരക്ഷ കമ്മിറ്റി യോഗത്തിലാണ്​ തീരുമാനം. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ ആയിരിക്കുമെന്നും പ്രസിഡൻറ്​ ഷിജി നടുപ്പറമ്പിൽ അറിയിച്ചു.
Show Full Article
TAGS:
Next Story