Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാക്​-ഇൻ ഇൻറർവ്യൂ

വാക്​-ഇൻ ഇൻറർവ്യൂ

text_fields
bookmark_border
കണ്ണൂർ: കോവിഡി​ൻെറ ഭാഗമായി നാഷനൽ ഹെൽത്ത് മിഷൻ കണ്ണൂർ ഓഫിസിലേക്ക് താഴെ പറയുന്ന താൽക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ജില്ലയിൽ സ്ഥിര താമസക്കാരായവർക്ക്​ അപേക്ഷിക്കാം. കോവിഡ്​ ഡ്യൂട്ടി ഉൾപ്പെടെ ജില്ലയിൽ എവിടെയും ജോലി ചെയ്യാനും സന്നദ്ധമായിരിക്കണം. നിയമനം കോവിഡ്​ സാഹചര്യം തീരുന്നതുവരെ മാത്രമായിരിക്കും. ഒഴിവുകളും ശമ്പളവും ചുവടെ (കോവിഡ്​ ഇൻസെറ്റിവ് ഉൾപ്പെടെ പരമാവധി ലഭിക്കുന്ന തുക). മെഡിക്കൽ ഓഫിസർ ശമ്പളം 58200, ഡൻെറൽ സർജൻ -40800, സ്​റ്റാഫ് നഴ്സ് -24250, ഫാർമസിസ്​റ്റ് -23500, ലാബ് ടെക്‌നീഷ്യൻ 23500, ക്ലീനിങ് സ്​റ്റാഫ് -23375. അപേക്ഷകൾ www.nrhmkannur.in എന്ന വെബ്സൈറ്റിൽ ഒക്​ടോബർ 20ന്​ വൈകീട്ട്​ അഞ്ചിനകം സമർപ്പിക്കേണ്ടതാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story