Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ് പരിശോധന...

കോവിഡ് പരിശോധന കുറക്കരുതെന്ന് ജനകീയ മുന്നണി

text_fields
bookmark_border
മാഹി: അഴിയൂർ പഞ്ചായത്തിൽ കോവിഡ് രോഗവ്യാപനത്തി​ൻെറ തുടക്കത്തിലുണ്ടായിരുന്ന പരിശോധനരീതി ഒഴിവാക്കുന്നതും പ്രതിരോധ നടപടികളിൽനിന്നുള്ള അധികൃതരുടെ പിറകോട്ടുപോക്കും നീതീകരിക്കാൻ കഴിയില്ലെന്ന് ജനകീയമുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. ചെയർമാൻ കെ. അൻവർ ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ പി. ബാബുരാജ്, ഇ.ടി. അയ്യൂബ്, വി.കെ അനിൽകുമാർ, പ്രദീപ് ചോമ്പാല, കെ. ഭാസ്കരൻ, കാസിം നല്ലോളി, കെ.പി. രവീന്ദ്രൻ, ഹാരിസ് മുക്കാളി, എം. ഇസ്മായിൽ, കെ.പി.സി. സുഗതൻ, എം.വി. സെനീദ്, വി.പി. പ്രകാശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story