Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വൈദ്യുതി മുടങ്ങുംകുഞ്ഞിമംഗലം: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ ഏഴിലോട് സ്​റ്റോപ്പ്, ഏഴിലോട് എന്‍.എച്ച്, പോപുലര്‍, പുറച്ചേരി, ചക്ലിയ കോളനി, മാര്‍ക്കറ്റ്, കാരാട്ട്, സൗപര്‍ണിക, കുഞ്ഞിമംഗലം സ്‌കൂള്‍, കല്ലംവള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും.ശിവപുരം: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ കരേറ്റ, വട്ടോന്നി ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.പയ്യന്നൂര്‍: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ പെരുമ്പ ഫിഷ് മാര്‍ക്കറ്റ്, മുത്തപ്പന്‍ ക്ഷേത്രം, എ.ബി.സി പരിസരം എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story