കാർ നിയന്ത്രണംവിട്ട് കലുങ്കിലേക്ക് മറിഞ്ഞുirt car accident കീഴൂരിൽ അപകടത്തിൽപെട്ട കാർ ഇരിട്ടി: കാർ നിയന്ത്രണംവിട്ട് കലുങ്കിലേക്കു മറിഞ്ഞു. കീഴൂർ ടൗണിൽ രാവിലെ 8.30ഒാടെ ആയിരുന്നു അപകടം. ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ കലുങ്കി ൻെറ സുരക്ഷ ഭിത്തിയിൽ ഇടിച്ചശേഷം മറിയുകയായിരുന്നു. കാർ ഓടിച്ചിരുന്ന ഉടമസ്ഥൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈ സമയത്ത് റോഡിൽ ആരും ഇല്ലാതിരുന്നതുമൂലം വൻ അപകടം ഒഴിവായി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 11:58 PM GMT Updated On
date_range 2020-10-13T05:28:58+05:30കാർ നിയന്ത്രണംവിട്ട് കലുങ്കിലേക്ക് മറിഞ്ഞു
text_fieldsNext Story