Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയു.ഡി.എഫ് ധർണ

യു.ഡി.എഫ് ധർണ

text_fields
bookmark_border
യു.ഡി.എഫ് ധർണajk udf dharmmadam mandalamയു.ഡി.എഫ് ധർമടം മണ്ഡലം കമ്മിറ്റി ചക്കരക്കല്ലിൽ നടത്തിയ ധർണ ഡി.സി.സി സെക്രട്ടറി സി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നുസ്വപ്​ന സുരേഷിന് ഒത്താശചെയ്ത മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ധർമടം മണ്ഡലം കമ്മിറ്റി ചക്കരക്കല്ലിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.പി. ജയാനന്ദൻ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രശാന്തൻ, എം. സുധാകരൻ, കെ.കെ. പ്രശാന്തൻ, പട്ടത്താരി വിജയൻ, അബ്​ദുൽ ഖാദർ മാസ്​റ്റർ, ജയറാം പൊതുവാച്ചേരി, സുധി പലേരി, സി. രാജീവൻ എന്നിവർ സംസാരിച്ചു. ധർമടം നിയോജകമണ്ഡലം കമ്മിറ്റി എടക്കാട് ബസാറിൽ ധർണ നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി കെ.സി.മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. കടമ്പൂർ മണ്ഡലം പ്രസിഡൻറ് സി.ഒ.രാജേഷ് അധ്യക്ഷത വഹിച്ചു. അഷറഫ്, കെ.വി. ജയരാജൻ, ഷമേജ് പെരളശ്ശേരി, ഹംസ, സാവിത്രി എന്നിവർ സംസാരിച്ചു. യു.ഡി.എഫ് ധർമടം നിയോജക മണ്ഡലം കമ്മിറ്റി കാടാച്ചിറയിൽ ധർണ ഡി.സി.സി.ജനറൽ സെക്രട്ടറി എം.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. അഗീഷ് കാടാച്ചിറ, ഭാസ്കരൻ, സനൽ കാടാച്ചിറ, മഷൂദ് കോട്ടൂർ, ടി. വിജയകുമാർ, വി.കെ. റസാഖ്, അഭിലാഷ് ആഡൂർ, ഷിഹാബ് കാടാച്ചിറ, പി.കെ. വിജയൻ, എം.എൻ. ശനിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story