Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹാഥറസ്: മാഹിയിൽ...

ഹാഥറസ്: മാഹിയിൽ പ്രതിഷേധം

text_fields
bookmark_border
ഹാഥറസ്: മാഹിയിൽ പ്രതിഷേധംmahe iuml മാഹി മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം പോണ്ടിച്ചേരി മുസ്​ലിംലീഗ് ട്രഷറർ പി. യുസുഫ് ഉദ്​ഘാടനം ചെയ്യുന്നുമാഹി: യു.പിയിലെ ഹാഥറസിൽ ദലിത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ മുസ്​ലിംലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭത്തി ൻെറ ഭാഗമായി മാഹി ജില്ല മുസ്‌ലിംലീഗ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. പുതുച്ചേരി മുസ്​ലിംലീഗ് ട്രഷറർ പി. യുസുഫ് ഉദ്ഘാടനം ചെയ്തു. ജില്ല മുസ്​ലിംലീഗ് ആക്ടിങ് പ്രസിഡൻറ് എം.പി. അഹ്‌മദ്‌ ബഷീർ, ജില്ല സെക്രട്ടറി ഇ.കെ. മുഹമ്മദലി, സംസ്ഥാന സെക്രട്ടറി ഇസ്മായിൽ ചങ്ങരോത്ത്, സമീൽ കാസിം, വനിത ലീഗ് കൺവീനർ റസിയ, റഹ്മാൻ പന്തക്കൽ, സഫീർ, സമീർ, റസ്‌മിൽ, ഷമീം ഇംറാൻ, നൈസാം, നുസൈബ ഷമീം, നസീറ ഷഫീക്. തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story