Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധക്കത്തുകൾ...

പ്രതിഷേധക്കത്തുകൾ അയച്ചു

text_fields
bookmark_border
കണ്ണൂർ: വിമൻ ജസ്​റ്റിസിൻെറ ആഭിമുഖ്യത്തിൽ യു.പി മുഖ്യമന്ത്രി യോഗിയെ വിചാരണ ചെയ്ത് . ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിചാരണ ചെയ്തു കൊണ്ട് പോസ്​റ്റൽ ദിനത്തിൽ വിമൻ ജസ്​റ്റിസ് മൂവ്മൻെറ് സംസ്ഥാന വ്യാപകമായി നടത്തുന്ന കത്തയക്കൽ പ്രതിഷേധത്തി‍ൻെറ ഭാഗമായാണ്​ കത്തുകൾ അയച്ചത്​. ജില്ലാതല ഉദ്​ഘാടനം ജില്ല പ്രസിഡൻറ് ഷാഹിന ലത്തീഫ് നിർവഹിച്ചു. ലില്ലി ജെയിംസ്, സമീറ, ത്രേസ്യാമ്മ മാളിയേക്കൽ, ഹസീന, ഷമ്മി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story